![]() |
Yoosaf Nadammal |
എന്ന് മറ്റൊരു യമാനി .ഇവരുടെ ഗിര്‍ ഗിര്‍ സഹിക്കവെയ്യാതെ ആയപ്പോ ഞാന്‍ റൂമില്‍ കയറി വാതു വെപ്പുകാരുടെ ipl കണ്ടിരുന്നു .
.നമ്മുടെ ഹൈദരാബാദ് കാരന്‍ ഹുസൈന്‍ ഭായ് വന്നു അടുക്കളയിലെ ജനവാതിലില്‍ തേനീച്ച കൂട് കൂട്ടിയ കാരിയം പറഞ്ഞു ,ആദിയം ഞാന്‍ ഒന്ന അന്ധാളിച്ചു .പൂവും കായും തേന്‍ നുകരാന്‍ ഒരു ഒലക്കേട മൂടുപോലും ഇല്ലാത്ത ഈ നാട്ടിലും തേനീച്ചയോ? പറഞ്ഞത് സത്യമാണോ എന്നറിയാന്‍ ഞാനും പതുക്കെ പൊയി നോക്കി ."ദേ കിടക്
പിന്നീട് ഞാന്‍ അറിഞ്ഞു അവരതിനെ കത്തിച്ചു കളഞ്ഞെന്ന് ,എല്ലാം കെട്ടടങ്ങിയപ്പോ ഒരു മുട്ട ഫ്രൈ ചെയ്യാന്‍ പോയതാ തേനീച്ചകള്‍ക്ക് യമാനികലെന്നോ മലയാളികലെന്നോ ഒന്നില്ലല്ലോ . ഒരു കുത്ത് .............. എന്‍റെ അമ്മോ .......... ഒരൊന്നൊന്നര കുത്ത് .വീര്‍ത്തു ആകെ ഹലാക്കായി .തേനീച്ചകളുടെ വികൃതിയോ രോഷമോ ആയി ഇതിനെ നിങ്ങള്ക്ക് കണക്കാക്കാം .പക്ഷെ!!!! ഞാന്‍ എന്ത് പിഴച്ചു ,പച്ചമഞ്ഞലാണ് ഇതിനു ബെസ്റ്റ് എന്ന് കേട്ടിട്ടുണ്ട് .അതിന്റെ ഉപയോഗം ഞമ്മക്കില്ലല്ലോ അതു കൊണ്ട് മഞ്ഞപ്പോടിയില്‍ അഭയം തേടി .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ