ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 13, തിങ്കളാഴ്‌ച

ആയിനി ചക്ക

Fyzel Bin Ali
കുട്ടിക്കാലത്ത് , ഏകദേശം മൂത്തു വരുന്ന അയനിച്ചക്ക പറിച്ചെടുത്ത്
വൈക്കൊലിനുള്ളിലോ , വേനനൂരിലോ പൂഴ്ത്തി വെച്ചായിരുന്നു പഴുപ്പിചിരുന്നത്  പിന്നെ ഈ മരത്തില്‍ കയറാനും, ഇത് പറിച്ചെടുക്കാനും ഒരു പ്രത്യേക
പാടവം തന്നെ വേണം
ഫേസ് ബുക്കിൽ വായിക്കാൻ ഇവിടെ ക്ലിക്കുക
  • Shebu Here ഈ അയനിചക്ക വിവരണം വായില്‍ വെള്ളം നിറച്ചു 
  • Irshad Pv Palathingal ഇതുവരെ ഒരു ചീമകൊന്ന മരത്തില്‍ പോലും കയറാത്ത ഫൈസലെ ...നീയാണോ അയിനിച്ചക്ക മരത്തില്‍ കയറുന്നത് ...anjili എന്ന ഒരു പേര് ഇതിനുണ്ടോ ... ഏതായാലും പോസ്റ്റ്‌ നന്നായിട്ടുണ്ട് ...
  • Shareef Thenath puttattutharayil parambukalude athirthikal nirnayichirunnath ayani marangalaayirunnu. ippo ennam theere kurav..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ