ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

കർഷക ശ്രീ

അസ്സലമുഅലൈക്കും 

Aboobacker Sidheeque
എന്നെ അറിയാത്തവര്ക്ക് പരിജയപെടുത്താം തിരൂരങ്ങടിക്കരനാണ് ഒരുപാട് സുഹുർത്തുക്കൾ പാലത്തിങ്ങൽ പരിസരത്തു ഉള്ളത് കൊണ്ടാവും ഞാൻ ഇതിൽ ആഡ് ചെയ്യപെട്ടത്‌ ആദ്യം അതിനു ഒരു നന്ദി പറയുന്നു .ദൂരെ നിന്ന് നോകികനരയിരുന്നു പതിവ് പക്ഷെ പറയാതെ വയ്യല്ലോ ജിദ്ദ ഇലെ ഗ്രൂപ്പിന്റെ പ്രധാനിയും ചുഴലിയുടെ സ്വന്തം ഇപ്പോഴത്തെ കര്ഷകനും ഒക്കെ ആയ മുഹമ്മദ്‌ അസ്ലം പി വീ പ്പി എന്ന അസലു പ്രവാസികള്ക്ക് എങ്ങനെ നിതഖതിനെ നേരിടാം എന്ന് കുറഞ്ഞ ദിവസങ്ങല്കൊണ്ട് പ്രവര്ത്തിച്ചു കാണിച്ചു ഇപ്പോൾ ജിദ്ദയിൽത്തന്നെ സംസാരവിഷയമായ പ്രത്യകതരം ജനിതക വിത്തുകൾ അസ്ലമിനു മാത്രമാണ് ഉള്ളത് 
3 ദിവസം കൊണ്ട് കുളക്കുന്ന വാഴ പ്രവാസ കര്ഷക
അവാര്ടിനു അര്ഹമായി എന്നാണ് അറിയാൻ കഴിഞ്ഞത് ചെന്ന അന്ന് തന്നെ കയ്യിലുള്ള കാശ് മുഴുവൻ കാര്ഷിക രംഗത്ത് ചിലവഴിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത് 3 ട്രാക്ടർ 7 കൈകോട്ട് 11 പിക്കാസു 14 അരിവാൾ എന്നിവ സ്വന്തമാക്കിയിട്ടുണ്ട് നാറ് നടനായി ജെർമനിയിൽ നിന്ന് ഒരു പ്രത്യക മെഷീൻ വരുന്നുണ്ട് തിരിച്ചു പോരാൻ 2 വീക്ക്‌ മാത്രം ബാകിയുള്ള അസ്ലം നെൽകൃഷിചെയ്തു വിളയും "വെളവും" എടുത്തിട്ടേ വരൂൂ എന്നാണ് അറിയിച്ചത് പ്രവാസലോകം അദ്ദേഹത്തെ വഹിച്ചു കൊണ്ടുള്ള ബീമാനം ഇറങ്ങാൻ കാത്തിരിക്കുന്നു അപ്പൊത്തന്നെ അവാർഡ്‌ കൊടുക്കാൻ കാത്തിരിക്കുന്നു മികവരും എയർപോർട്ട് ഇൽ വെച്ച് തന്നെ കൊടുക്കും ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ