![]() |
Shaneeb Moozhikkal |
മുസ്ലിംലീഗിന്റെ നേതൃനിരയിലെത്തിയിരുന്ന വക്കീൽ ഹാജി കേരള നിയമസഭയിൽ പലതവണ എം.എൽ.എ ആയിട്ടുണ്ട്. 1965-ൽ കൊണ്ടോട്ടി മണ്ഡലത്തെ പ്രതിനിധീകരിച്ച് എം.എൽ.എ.ആയിരുന്നു . അന്നത്തെ ഇലക്ഷനിൽ കോൺഗ്രസ്സിലെ എം.ഉസ്‌മാനെ 9583 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു പരാജയപ്പെടുത്തിയത്.
1970 -ൽ സി.അച്ചുതമേനോൻ മുഖ്യമന്ത്രിയായിരുന്ന
കാലത്ത് മങ്കട മണ്ഡലത്തെ പ്രതിനിധീകരിച്ച് എം.എൽ.എ. ആയിരുന്നു. അന്ന് നടന്ന തിരഞ്ഞടുപ്പിൽ എതിരാളിയായിരുന്ന സി.പി.എമ്മിലെ പാലൊളി മുഹമ്മദ് കുട്ടിക്കെതിരെ 6341 വോട്ടിന്റെ ഭൂരിപക്ഷത്തുനു വിജയിച്ചാണു നമ്മുടെ നാട്ടുകാരനായ വക്കീൽ ഹാജി മങ്കടയിൽ നിന്നും നിയമസഭയിലെത്തിയത്.
എന്റെ പരിമിതിയിൽ ഒതുങ്ങിയ ലഭ്യമായ അറിവാണു ഞാൻ പോസ്റ്റാക്കിയത് ....പാലത്തിങ്ങലിന്റെ നാമം കേരള രാഷ്ട്രീയത്തിൽ കുറിച്ചിട്ട ഈ മഹത്വ്യക്തിയെക്കുറിച്ചുള്ള
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ