ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 13, തിങ്കളാഴ്‌ച

എന്റെ ഉമ്മ

Mubashir Sangam
ഞാന്‍ പിറന്നതിന്‍ ശേഷം ആദ്യമായി കണ്ടത്
നിലാവിന്‍ കരിമഷിയാല്‍ നക്ഷത്ര കണ്ണുകളെ യുതി ചുണ്ടത്തു വിടര്‍ന്ന
പനിനീര്‍ മലരുപോല്‍ നിര്‍മലമായ പുഞ്ചിരിയുമായി കിടക്കുന്ന എന്റെ ഉമ്മയെ
എന്റെ ഹൃയമിടിപ്പുകളില്‍ ഇപ്പോയും ഞാന്‍ കേള്‍ക്കുന്നത് എന്റെ ഉമ്മാന്റെ മധുര മുറുന്ന വാക്കുകലാന്
എന്റെ ഉമ്മയാണ്എന്റെ ശബ്ദവും കായ്ച്ചകളും സ്വപ്നവും ദുക്കവും സങ്കടവും പ്രതീക്ഷകലുമേല്ലാം 
എന്റെ ഉമ്മയാണ് എന്റെ വിജയത്തിന്റെ വഴികാട്ടി തെറ്റിലേക്ക് ഞാന്‍ നടക്കുമ്പോള്‍ നല്ലത് പറഞ്ഞുതന്ന്‍ എന്നെ നേര്‍വഴിയിലേക്ക് നയിച്ചു
മറക്കാനാവില്ല എന്റെ ഉമ്മയെ എനിക്ക് മരണം എന്നിലണയും നാള്‍ വരെ
നമ്മള്‍ സങ്കടപെടുമ്പോള്‍ നമ്മളെക്കാള്‍ സങ്കടപെടുന്നത് നമ്മുടെ ഉമ്മയായിരിക്കും

ഒരാളും ഉമ്മയെ വെറുപ്പിക്കരുത് അവര്‍ നമ്മളെ വെറുത്തു കയിഞ്ഞാല്‍
പിന്നെ നമ്മുടെ ജീവിതത്തിന്‍ അര്‍ഥം ഇല്ല

എന്നാല്‍ ഈ ആധുനിക യുഗത്തില്‍ ഉമ്മയെ യും ബാപ്പയെയും വിര്ദ്ധ സദന ഗളില്‍ സ്വന്തം മക്കള്‍ തന്നെ കൊണ്ട് വിടുന്നു
അവര്‍ക്ക് വേണ്ട പണം കൊടുക്കുന്നു

അപ്പോയും നം ഒന്നും ചിന്തിക്കുന്നില്ല നമ്മുടെ മക്കളും വളര്‍ന്നു വരുന്നുണ്ട് അവര്‍ ഇതെല്ലം കണ്ടും കേട്ടു മാന് വളരുന്നത്
നമുക്കും പ്രായമാകും നമ്മുടെ മക്കള്‍ക്കും തിരക്കുകള്‍ ഉണ്ടാകും അവരും നമ്മെ അവിടേക്ക് തന്നെ ആനയിക്കും

പത്ത് മാസം ഗര്‍ഭം ധരിച് മരണ വേദന പോലുള്ള പ്രസവ വേദനയും സഹിച്ചു നമ്മുടെ ഉമ്മ നമ്മെ പ്രസവിക്കുമ്പോള്‍ അവരുടെ മനസ്സില്‍ നമ്മെ കുറിച്ച ഒരുപാട്
പ്രതീക്ഷകള്‍ ഉണ്ടാകും എന്റെ മകന്‍ അല്ലെങ്കില്‍ മകള്‍ നല്ല രീതിയില്‍ വിദ്യാഭ്യാസം നല്‍കി നല്ല ഇണകളെ കണ്ടുപിടിച് അവരുടെ ജീവിതം സന്തോഷകരമാക്കനം

അവരും നമ്മെ പ്രസവിക്കുമ്പോള്‍ നമ്മെ വളര്‍ത്താന്‍ മറ്റൊരാളെ വിലക്കു വാങ്ങാന്‍ തീരുമാനിച്ചിരുന്നു വെങ്കില്‍ നം എന്തായി പോകും എന്ന്‍
അത് കൊണ്ട് മാതാ-പിതാ-ഗുരു- അവരെയൊന്നും ആരും വെറുക്കാനോ മറക്കാനോ ശ്രമിക്കരുത്
അത് നമ്മുടെ ജീവിതത്തില്‍ തോല്‍വി മാത്രമേ തരു

എന്റെ ഉമ്മയാന് എന്റെ ശക്തി ......................................................എന്റെ ഉമ്മയാന് എന്റെ വിജയം
by
ഇത്തിരി സ്നേഹത്തോടെ ഒത്തിരി സ്നേഹമുള്ള
മുബഷിര്‍ കാട്ടില്‍ പീടിയേക്കല്‍
ഫേസ് ബുക്കിൽ വായിക്കാൻ ഇവിടെ ക്ലിക്കുക
  • Shaneeb Moozhikkal നല്ലൊരു ചിന്താ വിഷയം .....!
  • Shebu Here അതെ ഉമ്മ സ്‌നേഹ നിധിയാണ്‌ , ഒരിക്കലും വറ്റാത്ത സ്നേഹസാഗരം . മക്കളുടെ ഏതു കുറ്റത്തിനും മാപ്പ് നല്‍കുന്ന സ്നേഹ മനസ്സ്. പെറ്റുമ്മയോളം സ്‌നേഹമുള്ള ഒരാളും ഇന്നില്ലന്ന തിരിച്ചറിവ് നമ്മുടെ മനസ്സില്‍ പതിയണം. മാതാവിനോടും പിതാവിനോടുമുള്ള കടപ്പാടുകള്‍ വളരെ വലുതാണ്.....

1 അഭിപ്രായം: