![]() |
Safdar Palathingal |
നമ്മുടെ നാട്ടിലെ ഒരു വന മേഖല എന്ന് നമുക്ക് വിശേഷിപ്പിക്കാം
പൂന്തിരിത്തിയെ....ചൂരല്‍ കാടുകള്‍ നിറഞ്ഞ കണ്ടല്‍ക്കാടുകള്‍....പൂന്
ഒറ്റക്കുള്ള നടത്തം രസകരമാണെങ്കിലും,ഒരു ചെറിയ ഉള്‍ ഭയം തീര്‍ച്ചയായും ഉണ്ടാവും.
ഒഴിവുദിനങ്ങളില്‍ നായാട്ടുകാര്‍ ഉടുംബ്,മെരു,എന്നിവയെ
വേട്ടയാടുന്നതിന്നു ഈ ചൂരല്‍ കാടുകളില്‍ എത്തുന്നു,
ഇവിടെ നിന്നും വിദ്യാര്‍ഥികള്‍ ചൂരല്‍വടികള്‍ സംഘടിപ്പിച്ച് അധ്യാപകര്‍ക്ക് എത്തിച്ചു കൊടുക്കാറുണ്ട്.
പാലത്തിങ്ങല്‍ തഹ്സീസുല്‍ ഇസ്ലാം മദ്രസ്സയിലെ നമ്മുടെയെല്ലാം പ്രിയപ്പെട്ട സദര്‍ ഉസ്താദ് ഉമ്മര്‍ ഉസ്താദും,
കൊട്ടന്തല മദ്രസ്സയിലെ മര്‍ഹൂം തങ്ങള്‍ ഉസ്താദും
ഒക്കെ ഈ ചൂരല്‍ കൈവശം വെക്കാറുണ്ടായിരുന്നു.
മനോഹരമായ ഇവിടെ ഒറ്റപ്പെട്ട് ഒരു വീടും ഉണ്ട്.സ്ഥലത്തിന്റെ പേര് കൊണ്ട് തന്നെ അറിയപ്പെടുന്ന
എം. കെ.മൊയ്തീന്‍ ഹാജിയുടെത്.രാത്രിസമയങ്ങളി
പോലുമാവുന്നില്ല ,ഒരിക്കല്‍ കൂട്ടുകാരോടൊപ്പം അവിടം സന്ദര്‍ശനം നടത്തിയത് മറക്കാനാകാത്ത ഒരനുഭവമാണ്.
നമ്മുടെ നാട്ടിലെ ഈ മേഖല ഒരുപക്ഷേ നമ്മളില്‍ പലരും കണ്ടുകാണില്ല..സംഘങ്ങളായി അവിടം സന്ദര്‍ശിക്കുക
ഒരു ജോളി മൂഡ് പ്രദാനം ചെയ്തേക്കും,,,
പിന്‍കുറി;
പൂന്തിരിത്തിയില്‍ നിന്നും ഇപ്പോഴും പാലത്തിങ്ങലെക്ക് ഒരു ലിങ്ക് വളരെ പതുക്കെ ഓടിച്ചു വരുന്ന ഒരുസൈക്കിള്‍
ആണ്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ