![]() |
Safdar Palathingal |
ഗാനങ്ങളാല്‍ ധന്യമാക്കിയിരുന്നു.പാലത്തിങ്ങല്‍ അങ്ങാടിയില്‍ തുറന്ന
വേദിയില്‍ നിറഞ്ഞ സദസ്സില്‍ അദ്ധേഹം ആലപിച്ച ഉന്നത നിലവാരം
പുലര്‍ത്തുന്ന മാപിളപ്പാട്ടുകള്‍[[{പരം വിരിച്ചുമ്മ.......,പകലിന്നിശാനി ആലം,,,,,,]ഇന്നും മായാതെ മങ്ങാതെ മനസ്സില്‍ നില നില്‍ക്കുന്നു.
മാപിളപ്പാട്ടുകള്‍ സംഘടിപ്പിക്കുന്നതില്‍ പ്രധാന പന്ഘുവഹിച്ചത് മര്‍ഹൂം കോണിയത്ത് കാദര്‍ സാഹിബായിരുന്നു,മാപിളപ്പാട്ടുകളെ
വളരെ ഇഷ്ടപ്പെട്ട അദ്ദേഹം ഒരു മാപ്പിളപ്പാട്ട് രചയിതാവും,ഗായകനും
കൂടിയായിരുന്നു.
അദ്ധേഹത്തിന്റെ കൊട്ടന്തല പള്ളിക്കു സമീപമുള്ള വീട്ടിലെ ചടങ്ങുകളില്‍ രണ്ടത്താണി ഹംസയുടെ ഗാനങ്ങള്‍ കുട്ടിക്കാലത്ത്
നവ്യാനുഭൂതി നല്‍കുമായിരുന്നു.
തെരഞ്ഞെടുപ്പ് കാലങ്ങളിലും,മതപ്രഭാഷണ വേദികളിലും,കാദര്‍ സാഹിബിന്റെ ഗാനാലാപനം ഉണ്ടാകുമായിരുന്നു.ഇവരിലൂടെ പാലത്തിങ്ങല്‍ നിവാസികള്‍ മാപ്പിളപ്പാട്ടിനെ നെഞ്ചേറ്റിയിരുന്നു.
പുതു തലമുറക്ക് അന്യമായ അത്തരം നല്ല ഗാനങ്ങള്‍ ആസ്വധ്യകരവും,
മാത്ര്കപരവുമായിരുന്ഹു.ആ നല്ല ഓര്‍മ്മകള്‍ക്ക് മരണമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ