ഇന്നാണ് സംഗമം .....
പാലത്തിങ്ങലിൽ കൂട്ടാഴ്മകൽക്കും , സംഗമങ്ങൽക്കും പഞ്ഞമില്ലെങ്കിലും നാളത്തെ സംഗമത്തിനു അല്പം പുതുമയുണ്ട് . ലോകം കൈപ്പിടിയിലൊതുക്കാൻ ഹേതുവായ ഓണ്‍ലൈൻ വിപ്ലവത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ വലിയൊരു കൂട്ടം ആളുകളാണ് ഇന്ന് സംഗമിക്കുന്നത് . വിവര സാങ്കേതികവിദ്യയുടെ കുതിച്ചു ചാട്ടത്തിൽ അകലങ്ങൽക്കും ,സമയങ്ങൽക്കും ദൈർഘ്യം കുറഞ്ഞപ്പോൾ പുതിയൊരു സംസ്കാരം രൂപപ്പെട്ടു .ബന്ധൾക്ക് പുതുജീവനും സൗഹൃദങ്ങൾക്ക് പുതിയ ഭാവങ്ങളും രൂപപ്പെട്ടതോടെ നാമെല്ലാം അറിഞ്ഞോഅറിയാതയോ ഇതിന്റെയെല്ലാം ഭാഗമായിക്കഴിഞ്ഞു . ലോകത്തിന്റെ അതിവേഗ യാത്രയിൽ നാം പാലത്തിങ്ങലുകാരും അതിന്റെയൊപ്പം നടക്കാൻ ശീലിച്ചു . ഇന്ന് പാലത്തിങ്ങലുകാരെ ഓണ്‍ലൈനിലെവിടെത്തപ്പിയാലും
നാട്ടിലുള്ള എല്ലാ ഗ്രൂപ്പ് അംഗങ്ങളും ഇന്ന് ഞായർ ( 29 -10 - 13) പാലത്തിങ്ങൽ എ.എം.ൽ .പി .സ്കൂളിൽ സംഗമിക്കുകയാണു . facebook -നും അപ്പുറത്തേക്കുള്ള ഈ കൂട്ടാഴ്മയുടെ സാധ്യതകളും ,ബാധ്യതകളും തേടിയാണീയൊത്തുച്ചേരൽ.നാട്ട പ്രായഭേദമന്യേ ,കക്ഷി - രാഷ്ട്രീയത്തിനതീതമായി പാലത്തിങ്ങൽ , കൊട്ടന്തല ,ചീർപ്പിങ്ങൽ പള്ളിപ്പടി , മുരിക്കൽ , കരിങ്കല്ലത്താണി , ചുഴലി , തുടങ്ങീ പ്രദേശങ്ങളിലെ നമ്മുടെ സുഹൃത്തുക്കൾ ഒന്നിച്ചിരിക്കുന്നേരം "ഒരുമപ്പെരുമയിൽ പുതിയൊരു ചരിത്രം പിറക്കും ..!! |
https://www.facebook.com/photo.php?fbid=578956932168182&set=o.194824053869713&type=3&theater