ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

ഞാന്‍ അബ്ദുല്‍ മുബാറക്

 Mubarak
ഞാന്‍ ചപ്പങ്ങതില്‍ മുഹമ്മദ്‌ ഹാജീ മകന്‍ ഇസ്മയില്‍ മുഹമ്മദ്‌ ഹാജീ മകന്‍ മുഹമ്മദ്‌ അബ്ദുല്‍ മുബാറക് 
,പരപ്പനങ്ങാടി ഗ്രാമ പഞ്ചായത്ത് പാലത്തിങ്ങല്‍ ദേശംവാദി രഹമ ഇല്‍ താമസിക്കുന്നു, പാലത്തിങ്ങല്‍ തസീസുല്‍ ഇസ്ലാം കേന്ദ്ര മദ്രസ ഇല്‍ നിന്നും മദ്രസ പഠനം പൂര്‍ത്തിയാക്കി .പാലത്തിങ്ങല്‍ AMLP സ്കൂളില്‍ നിന്നും പ്രാഥമിക വിദ്ദ്യബ്യാസവും തിരുരങ്ങാടി ORIENTAL&AMHS TIRURKAD സ്കൂളില്‍ നിന്ന് ഹൈ സ്കൂള്‍ പഠനവും,തിരുര്‍ ഉനിവേര്സല്‍ കോളേജില്‍ നിന്നും elactronics ഡിപ്ലോമ യൂം, സ്കൂള്‍ ഓഫ് എങ്ങിനീഅരിങ്ങ്
കലികെറ്റ് ഇല്‍ നിന്ന് IATA യൂം ചെമ്മാട് syntax ഇല്‍ നിന്ന് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ പഠനവും പൂര്‍ത്തിയാക്കി.
റിയ ട്രാവെല്‍സ് കലികെറ്റ് കൌണ്ടര്‍സ്റ്റഫ് ആയീ ജോലി ച്യ്ദു ഇപ്പോള്‍ സൗദി അറെബിയേല്‍ ബിസ്നെസ്സ് ച്ചയുന്നു. പാലത്തിങ്ങല്‍ തസീസുല്‍ ഇസ്ലാം കേന്ദ്ര മദ്രസ ഇല്‍ ഒന്നാം ക്ലാസ്സിലും അഞ്ഞാം ക്ലാസ്സിലും ക്ലാസ്സ്‌ ലീടേര്‍ ആയീ പ്രവേര്തിച്ചു പരിജയം ഉണ്ട് പാലത്തിങ്ങല്‍ അങ്ങന വാടിഇല്‍ ഓട്ട മത്സരത്തില്‍ ഒന്നാം സ്ഥാനം നേടികൊണ്ട് കായികവരമയെട്ടും കയെവുതെളിച്ചിട്ടുണ്ട്, ഈ പരിജയപ്പെടല്‍ പരിപാടിക്ക് എന്റെ ഗുരു മഹ്സൂം.പാലത്തിങ്ങല്‍ ആണ്
  • Shaneeb Moozhikkal സംഗതി കലക്കി ... ഓട്ടമത്സരത്തിന്റെ കാര്യം വേണ്ടത്ര ക്ലിയര്‍ ആയില്ല ....?!
  • Muhd Aslam Pvp അംഗന്‍വാടി യില്‍ കാണിച്ച ആ പെര്‍ഫോമന്‍സ് പാലത്തിങ്ങല്‍ റൂമിലും കാണട്ടെ....റൂമില്‍ സജീവമവും എന്ന് പ്രതീക്ഷിക്കുന്നു...
  • Shebu Here പാലത്തിങ്ങല്‍ തസീസുല്‍ ഇസ്ലാം മദ്രസ്സയില്‍ ഒന്നാം ക്ലാസ്സിലും അഞ്ഞാം ക്ലാസ്സിലും ലീഡര്‍ ആയീ പ്രവര്‍ത്തിച്ച പരിചയം മുബാരകിന് പാലത്തിങ്ങല്‍ ഗ്രൂപ്പിന്റെ ലീഡര്‍ ആയി പ്രവര്‍ത്തിക്കാന്‍ ഒരു മുതല്‍ കൂട്ടാവട്ടെ .. 
  • Shareef Thenath nammude karunakaran leaerkku pakaram vekkan pattuo..?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ