![]() |
Yasar Keeran |
പൈതൃകത്തിന്റെ തുടക്കം ...പാലത്തിങ്ങൽ സ്രാംബി ഒരു കായിച്ച..
- Shaneeb Moozhikkal സ്രാമ്പികള് സംസ്കാരത്തിന്റെ അടയാളങ്ങളാണ് ... സ്രാമ്പികളുടെ ചരിത്രം അറിയുന്നവര്‍ ഒന്ന് വിശദമാക്കൂ ...!
- Mansoor VK Pass ഈ ചിത്രത്തില്‍ കാണുന്ന സ്രാംബിയുടെ ചരിത്രം ഇവിടെ പറയാതിരിക്കുന്നതാണ് നല്ലത് ...... മറ്റു നാട്ടുകാര് അറിഞ്ഞാല്‍ നാണക്കേടാണ് .......
- Muhd Aslam Pvp പറയാതിരിക്കാന്‍ മാത്രം ഉള്ള ചരിത്രങ്ങളൊന്നും ഇതിനില്ല എന്നാണ് എന്റെ അറിവ്....പിന്നെ അധികാര തര്‍ക്കമല്ലേ ??? അത് സര്‍വ്വ സാധാരണ
- Muhd Aslam Pvp ശനീബിനു ഇപ്പോഴത്തെ ചരിത്രം കേള്‍ക്കുന്നതിനക്കള്‍ താല്പര്യം പഴയത് കേള്‍ക്കാനാവും.....എനിക്കും
- Shaneeb Moozhikkal yes , ഞാന്‍ പഴ ചരിത്രമാണ് സൂചിപ്പിച്ചത് ..
ചുഴലിയില്‍ പാടവക്കത്തു മുന്പ് ഒരു സ്രാമ്പി കണ്ടതായി ഓര്‍ക്കുന്നു .. അതിപ്പോഴും അതെ രൂപത്തില്‍ ഉണ്ടോ ...? - Yasar Keeran ഞാൻ ഒരു സ്രാംബിയുടെ കാരിയ്മല്ല പരഞ്ഞതു കേരളത്തിലെ ഒരു ചരിത്രത്തെ പറ്റിയാണു പരഞ്ഞതു...അല്ലാതെ മതവും രാഷ്ട്രിയവും അതിലില്ല .മനസ്സിലാക്കുമല്ലൊ?.
- Muhd Aslam Pvp ആരെങ്കിലും ആ എഞ്ചിനീയറുടെ കഥ ഒക്കെ പറയൂ....കേള്‍ക്കാന്‍ ഒരു രസമുണ്ടാവും....ഒരു കളപ്പൂട്ടു കഴിഞ്ഞതല്ലേ??
- Zainulabid Palathingal Valiyapeediyakkalഅറബിയില്‍ زاوية എന്നത് എങ്ങിനെ മലയാളത്തില്‍ സ്രാമ്പി ആയി - ഒന്ന് അന്വേഷിക്കണോ
- Shebu Here സ്രാമ്പി എന്നാ വാക് മലയാളം തന്നെ ആണോ അതോ വേറെ ഏതെങ്കിലും ഭാഷയില്‍ നിന്നോ എന്ന് എനിക്കും ഒരു സംശയം ഉണ്ടായിരുന്നു .പിന്നെ ഒരു കാര്യം ചോദിക്കാന്‍ ഉള്ളത് പള്ളിക്ക് മാത്രം ആണോ സ്രാമ്പി എന്ന് പണ്ട് കാലത്ത് പറഞ്ഞിരുന്നത്.....
- Iqbal Chuzhali ശനീബ് ഉദ്ദേശിച്ച സ്രാമ്പി പാടവക്കത്തുള്ള എട്ടിയാട് പള്ളിയാണ്,,,വിശാലമായ(വിശാലമായിരുന്നു,എന്നാലിന്ന് അത്ര വിശാലത പോര) പാടം കടന്ന് വരുന്ന ഇളംകാറ്റും, മനോഹരമായ ഒരു പള്ളിക്കുളവും,(ഈ പള്ളിക്കുളത്തില്‍ ചാടിക്കുളിക്കാത്തവരും,ചൂണ്ടലിടാത്തവരും ചുരുക്കം}..തീര്‍ത്തും മനോഹരമായൊരു അന്തരീക്ഷം.ഈയടുത്ത കാലത്താണു റാന്തല്‍ വെട്ടത്തില്‍ നിന്ന് പള്ളി വൈദ്യുതീകരിച്ചത്.അല്‍ഹമ്ദുലില്ലാഹ്..യാതൊരു തര്‍ക്ക വിഷയങളുമില്ലാതെ ഈ പള്ളി നില നിന്ന് പോരുന്നു..
- Fazal Rahmanhttp://www.madhyamam.com/special/ramadan/news/325www.madhyamam.comവളാഞ്ചേരി: പഴയ കാലത്ത് ഗ്രാമങ്ങളില്‍ സാധാരണമായിരുന്നു സ്രാമ്പികള്‍. വയലുകളില്‍ ക...See more
- Saleem-palathingal Pgdi കമന്റ്-കളൊക്കെ കഴിയട്ടെ..! അനുഭവം പങ്കു വെക്കാനുണ്ട്. @ the mosque25 വർഷങ്ങൾക്ക് മുൻപത്തെ....
അന്നൊക്കെ റംസാൻ രാത്രികളിൽ പള്ളിക്ക് സമീപത്തായി വയള്" പരമ്പര ഉണ്ടാകാറുണ്ടായിരുന്നത്, ഞങ്ങൾ കുട്ടികൾക്ക് എന്നും ആവേശമായിരുന്നു അവിടുത്തെ നിസ്കാരവും-കർമ്മങ്ങളും-ഓട്ടവും-പാച്ചിലുമൊക്കെ.(എന്തായാലും പിന്നീടൊരിക്കലാകട്ടെ കഥ പറച്ചിൽ) - Kamran Sreemon സലീം നൊസ്റ്റാള്‍ജിക്കായ ആ ഓര്‍മ്മകള്‍ പങ്ക് വെക്കൂ... പ്ലീസ് പിന്നേയ്ക്ക് വെക്കല്ലേ.. താങ്കളുടെ സ്വന്തം വാളിലോ പാലത്തിങ്ങല്‍ ഗ്രൂപ്പിലോ സ്വന്തം പോസ്റ്റായിട്ടു ചെയ്താലും മതി. അങ്ങാടിയുമായി ഒരുപാട് ബന്ധമുണ്ടായിരുന്ന, ഒരുപാട് അനുഭവ സമ്പത്തുളള താങ്കളില്‍ നിന്ന് അത് കേള്‍ക്കാന്‍ കൊതിയായിട്ടു പാടില്ല !!!!
- Saleem-palathingal Pgdi സത്യത്തിൽ ഞാനൊരു കത്തി" മാത്രമാണെന്നാണ് ഇതു വരെ എന്റെ ധാരണ.! ഒരു വാളാക്കി എന്നെ ബഹുമതിച്ചതിൽ കമ്രാനെ-പ്പോലെയുള്ള മാന്യ വായനക്കാർക്ക്...നന്ദി രേഖപ്പെടുത്തുന്നു.
പിന്നെ...അനുഭവങ്ങളും നൊസ്റ്റാൾജിക്കുമൊക്കെ...ബ്ലൊഗിൽ പ്രതീക്ഷിക്കാം...ഇൻഷാ-അല്ലാഹ്
keep it touch..... - Shahid Al Islahi താഹിർ സാഹിബ് പട വെട്ടിയ കാര്യം പറഞ്ഞപ്പോയാ മറ്റു ചില കാര്യങ്ങൾ ഓര്മ്മ വന്നത്... വിവാദം നടക്കുന്ന സമയത്ത്, ജുമുഅക്ക് പോലും പള്ളിയിൽ കയറാത്ത ആളുകളായിരുന്നു സ്രാംബിയിൽ സുബഹിക്ക് എന്ന് കേട്ടിട്ടുണ്ട്. എന്തായാലും ആ ആളുകളെ വെചാകുമല്ലോ പട പൊരുതിയത്...!!!!
- Thahirpk Pass ആപറഞ്ഞതിൽ ഏൻതായാലും ഞാൻഇലല്ല .ഇനിആരങ്കിലും ഉണ്ടങ്കിൽ അവർക്കും സുബഹിയും.മറ്റു നമസ്ക്കാരങ്ങളിലും പങ്കെടുക്കാൻ പറ്റിയല്ലേ
- Muneer Ryd പാലത്തിങ്ങലിെന്‍റ മനസിനെ രണ്ടായി കീറിമുറിച്ച അഭൂർവം ചില പ്രശ്നങ്ങളിൽ ഒന്നായിരുന്നു സബ്രിയുമായുള്ള വിഷയം ,,,
അത് കൊണ്ട് ആ വിഷയം ഈ ഗ്രൂപ്പിൽ ചർച്ച െചയാതിരിക്കുന്നത്താണ് നലത് എന്ന് േതന്നുന്നു - Shebu Here ഇവിടെ ഉള്ള ചർച്ച സ്രാംബികളുടെ ചരിത്രത്തെ കുറിച്ചാണ് .അതിനെ കുറിച്ച് ചര്ച്ച ചെയ്യുനാതാണ് ഉചിതം.സ്രാംബികളുടെ ചരിത്രം രഹീം വളരെ വിശദമായി ഇവടെ പറഞ്ഞിട്ടുണ്ട് ശ്രദ്ദിക്കുമല്ലോ....
- Hashir C Hilal നമ്മുടെ നാടിൻറെ ചില ഭംഗിയും മറക്കാനാവാത്ത അനുഭവങ്ങള പറയുംബോയും അധിനെ രാഷ്ട്തൃയമായും മതപരമായും വിമര്ഷികാതെ നമ്മുടെ നാടിന്റെ അനുഭവങ്ങൾ പങ്കു വെക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ