![]() |
Shaneeb Moozhikkal |
പൂളക്കച്ചവടക്കാര്‍ ഉണ്ടായിരുന്നു . ഇപ്പോള്‍ ഒരാളെ ഉള്ളൂ എന്നാണറിവ് ..
ആദ്യമൊക്കെ " കവുങ്ങിന്‍ പാള " കൊണ്ടുണ്ടാക്കുന്ന കയറ് ഉപയോഗിച്ചാണ് പൂള കെട്ടി നല്‍കിയിരുന്നത് .. അന്ന് രണ്ടു കിലോ പൂള വാങ്ങി വീട്ടിലെത്തുന്പോഴേക്ക് അത് ഒരു കിലോ പൂള മാത്രമായിരിക്കും .. ബാക്കിയുള്ളത് വഴിയില്‍ ഓരോ കഷ്ണങ്ങളായി കൊഴിഞ്ഞു പോയിട്ടുണ്ടായിരിക്കും .. ഇന്ന് എല്ലാം പ്ലാസ്റ്റിക് കവറില്‍ ഭദ്രമാണ്.....!
ഈ ഫോട്ടോയില്‍ കാണുന്നത് പാലത്തിങ്ങല്‍ അങ്ങാടിയില്‍ പൂളക്കന്പുകള്‍ കെട്ടിവച്ചിരിക്കുന്നതാണ്... ഇതൊക്കെ തിന്ന് തീര്‍ത്തവര്‍ ഈ ഗ്രൂപിലുണ്ടോ ....?
ഫേസ് ബുക്കിൽ വായിക്കാൻ ഇവിടെ ക്ലിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ