
Mubashir Sangam
ചരിത്രം
ഉറങ്ങികിടക്കുന്ന പാലത്തിങ്ങലിന്റെ പിന്നിട്ട നാള്‍വഴികളില്‍
തലമുറകള്‍ക്ക് ആദ്യാക്ഷരം കുറിച്ച് കൊടുത്തു കുഞ്ഞുകുട്ടികള്‍ മുതല്‍
മുതിര്‍ന്നവര്‍ക്ക് വരെ സുപരിചിതയായ നമ്മുടെ അംഗണവാടി ടീച്ചര്‍
വിജയകുമാരി
...
ശാരിരിക - മാനസിക അവശതകള്‍ തളര്ത്തുമ്പോയും 27 വര്‍ഷകാലമായി
പാലത്തിങ്ങലിലെ കുരുന്നുകള്‍ക്ക് അറിവ് പകര്‍ന്നുകൊടുത്ത്
പാലത്തിങ്ങലിന്റെ ഓരോ വളര്‍ച്ചയിലും ടീച്ചര്‍ക്കും ഉണ്ടായിരുന്നു ഒരു വലിയ
പങ്ക്
കിലോമീറ്ററുകള്‍ അപ്പുറത്ത് നിന്നും കാല്‍നടയായി വന്നു വിദ്യ നുകരുന്ന കുഞ്ഞുകള്‍ക്ക് അക്ഷരങ്ങള്‍ പറഞ്ഞും എഴുതിയും കൊടുത്ത് അവരെ നേരിന്റെ
വഴിയില്‍ നടത്തുകയാണ് ടീച്ചര്‍
താന്‍ പഠിപ്പിച്ച കുട്ടികളെ ഇപ്പോഴും ഓര്‍ത്തെടുക്കാന്‍ കഴിയുന്നു എന്നുള്ളതാണ് ടീച്ചറുടെ മറ്റൊരു പ്രത്യേകത
എല്ലാവര്ക്കും ഉണ്ടാകും അംഗനവാടി ഓര്‍മ്മകള്‍ ഒരുപാട്
പ്രവര്‍ത്തന വീഥിയില്‍ പുതിയചരിത്രങ്ങള് എഴുതി പിടിപ്പിച്ച് വരും
തലമുറകള്‍ക്കും നേര്‍വഴി കാണിക്കാന്‍ ടീച്ചര്‍ക്ക് സാധിക്കട്ടെ എന്ന
പ്രാര്‍ത്ഥനയോടെ ടീച്ചറുടെ ഒരു പഴയ കുട്ടി .............
ഫേസ് ബുക്ക് പോസ്റ്റ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
-
-
Saleem-palathingal Pgdi ഒത്തിരി കുരുന്നുകൾക്ക് അറിവ് പകർന്നു കൊടുത്ത ഈ അധ്യാപന ഭാഗ്യം ഒരു പക്ഷേ മറ്റൊരു ഹൈസ്കൂൾ - ടീച്ചർക്കോ' കോളേജ് ലക്ചർക്കോ..കിട്ടിക്കാണില്ല.
Mbsr...Thans the message
-
-
-
-
-
-
![]() |
Mubashir Sangam |
വിജയകുമാരി ...
ശാരിരിക - മാനസിക അവശതകള്‍ തളര്ത്തുമ്പോയും 27 വര്‍ഷകാലമായി പാലത്തിങ്ങലിലെ കുരുന്നുകള്‍ക്ക് അറിവ് പകര്‍ന്നുകൊടുത്ത് പാലത്തിങ്ങലിന്റെ ഓരോ വളര്‍ച്ചയിലും ടീച്ചര്‍ക്കും ഉണ്ടായിരുന്നു ഒരു വലിയ പങ്ക്
കിലോമീറ്ററുകള്‍ അപ്പുറത്ത് നിന്നും കാല്‍നടയായി വന്നു വിദ്യ നുകരുന്ന കുഞ്ഞുകള്‍ക്ക് അക്ഷരങ്ങള്‍ പറഞ്ഞും എഴുതിയും കൊടുത്ത് അവരെ നേരിന്റെ
വഴിയില്‍ നടത്തുകയാണ് ടീച്ചര്‍
താന്‍ പഠിപ്പിച്ച കുട്ടികളെ ഇപ്പോഴും ഓര്‍ത്തെടുക്കാന്‍ കഴിയുന്നു എന്നുള്ളതാണ് ടീച്ചറുടെ മറ്റൊരു പ്രത്യേകത
എല്ലാവര്ക്കും ഉണ്ടാകും അംഗനവാടി ഓര്‍മ്മകള്‍ ഒരുപാട്
പ്രവര്‍ത്തന വീഥിയില്‍ പുതിയചരിത്രങ്ങള് എഴുതി പിടിപ്പിച്ച് വരും തലമുറകള്‍ക്കും നേര്‍വഴി കാണിക്കാന്‍ ടീച്ചര്‍ക്ക് സാധിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ ടീച്ചറുടെ ഒരു പഴയ കുട്ടി .............
- Saleem-palathingal Pgdi ഒത്തിരി കുരുന്നുകൾക്ക് അറിവ് പകർന്നു കൊടുത്ത ഈ അധ്യാപന ഭാഗ്യം ഒരു പക്ഷേ മറ്റൊരു ഹൈസ്കൂൾ - ടീച്ചർക്കോ' കോളേജ് ലക്ചർക്കോ..കിട്ടിക്കാണില്ല.
Mbsr...Thans the message
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ