![]() |
| Safdar Palathingal |
ഖാഹിറുല്‍ മുസ്ഥഹീല്‍'"{അസാദ്ധ്യതകളുടഅവശതകള് ഉളളവരുടെ മനസ്സുണര്‍ത്തുന്നതിന്ന്‍ വേണ്ടി പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യുന്നു.
അതുപോലെതന്നെ നമ്മുടെ തിരുരങ്ങാടിയിലെ വെള്ളിനക്കാടില്‍ നിന്നും ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച് സാക്ഷരതാ പ്രവര്‍ത്തനത്തിലൂടെയും, മറ്റു സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെയും കഴിവ് തെളിയിച് യുവജന അവാര്‍ഡ് ജേതാവയ റാബിയയും നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ്.
നമ്മുടെ പാലത്തിങ്ങലിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ,കലാ കായിക രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന പി.സി.യാസര്‍ അറഫാത്തും അതിശയങ്ങളുടെ അതിശയന്‍ തന്നെ.അവശതകളെ അതിജയിച് ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ യാസി ര്‍ ഇന്ന്‍ പാലത്തിങ്ങലിലെ ഒഴിച്ചു കൂടാനാവാത്ത വ്യക്തിത്വമാണ്.ഇച്ഛാശക്തി
Fb Link











അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ