![]() |
Shaneeb Moozhikkal |
പുഴക്ക് സമീപമുള്ള സ്ഥലങ്ങളിൽ നിന്നുമുള്ള മഴവെള്ളം
Welcome to palathingal. We are proudly introducing a small village at the Parappangadi Panchayat of historious Malappuram District. ഇത് നമ്മുടെ നാട്...നിങ്ങളുടെ നാട് ...പിറന്ന മണ്ണ്...വളര്‍ന്ന നാട്...ഇതാ സമര്‍പ്പിക്കുന്നു ഈ വലിയ നാട്ടിൽ ജനിച്ചവര്‍ക്കായി...ഈ മണ്ണില്‍ വളര്‍ന്നവര്‍ക്കായി...ഇവിടെ ജീവിക്കുന്നവര്‍ക്കായി...ഇവിടെ ജീവിക്കാന്‍ കൊതിക്കുന്നവര്‍ക്കായി...ഇവിടെ നിന്നും കൊഴിഞ്ഞു പോയവര്‍ക്കായി...
![]() |
Shaneeb Moozhikkal |
![]() |
Kamran Sreemon |
![]() |
Iqbal Chuzhali |
![]() |
Mubashir Sangam |
![]() |
| Mahsoom Pk |
![]() |
| Fazal Rahman |
ഹിന്ദു ,ബുദ്ധ മതങ്ങളൊക്കെയും പവിത്രമായികരുതുന്ന ബോധിവൃക്ഷ (അരയാൽ) ത്തെ പോലെ പാലതിങ്ങലെ ചിലർ ഈ ചീനിമരത്തിനു എന്തൊക്കെയോ മാനം കാണുന്നു ചിലർക്കു വെളിപാടും, ബോധോദയവും മറ്റു ചിലർക്ക് എന്തൊക്കെയോ ഉണ്ടായത് ഈ ചീനിചുവട്ടിലാണത്രെ!. അതു കൊണ്ട് എത്രയും പെട്ടെന്ന് ആൽതറ പോലെ ഒരു ചീനിത്തറ കെട്ടാന്ടതാകുന്നു .വെളിപാടുണ്ടായവരിൽ പ്രധാനി ഞങ്ങൾക്ക് ജ്ഞാനോപദേശം തരിക ഗ്രൂപ്പിലെയും പാലതിങ്ങലെയും വഴി തെറ്റിയവരേയും അറിവില്ലാ പൈതങ്ങളെയും നേർവഴിക്കു നടത്തുക.ഞങ്ങൾ അവിടെ വന്നു കേട്ടോളാം .![]() |
| Mubashir Sangam |
ഒരുപാട് മഹാരതന്മാര്‍ക്ക് അറിവിന്‍റെ ആദ്യാക്ഷരം കുറിച്ച് കൊടുത്ത ചരിത്രം ഉറങ്ങുന്ന പാലത്തിങ്ങലിലെ അറിവിന്‍റെ വൈജ്ഞാനിക ഗോപുരം . മാരിവില്ലയകില്‍ മിന്നിതിളങ്ങി നില്‍ക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിനു എണ്‍പത് വര്‍ഷങ്ങളുടെ മധുര ചരിത്രം പറയാനുണ്ട് .. പാലത്തിങ്ങല്‍ മുസ്ലിം എഡിക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ അക്ഷരകേന്ദ്രത്തിനു ഇന്ന് LKG മുതല്‍ നാലാം ക്ലാസ്സ് വരെ പ്രവര്‍ത്തിക്കുന്നുണ്ട് . നമ്മളില്‍ ഭൂരിഭാഗം ആളുകളും ഇവിടെ നിന്നും പഠിച്ചിറങ്ങിയവര്‍ ആണ് ഇവിടെ നിന്നും പലര്‍ക്കും പലതരം ഓര്‍മകളും ഉണ്ടായിട്ടുണ്ടാകും അത് ഇവിടെ പങ്കുവെക്കണം എന്ന് അപേക്ഷിക്കുന്നു . വിശാലമായ അന്തരീക്ഷത്തില്‍ ചുറ്റുപാടും പച്ചപുതച്ചുറങ്ങുന്ന ഈ സ്കൂള്‍ ഇന്ന് കാണുന്ന രൂപത്തിലേക്ക് മാറിയിട്ട് അതിക കാലമായിട്ടു ഒന്നും ഇല്ല ഈ സ്കൂളിന്‍റെ പൂര്‍ണ്ണ ചരിത്രം അറിയാവുന്നവര്‍![]() |
| Shaneeb Moozhikkal |
![]() |
| Mubashir Sangam |
ഇതൊരുപാട് പേരുടെ സ്വപ്നത്തിന്‍റെ പാകപെടലാണ് .തുടക്കം മുതല്‍ ഒടുക്കം വരെ നടന്നു തീര്‍ക്കാം എന്ന് കരുതിയവരും പാതിവഴിയില്‍ തിരിഞ്ഞു നടന്നവരും ഇടക്കെപ്പോയോ കൂടെ ചേര്‍ന്നവരും കണ്ടതോരെ സ്വപ്നമായിരുന്നു ![]() |
| Safdar Palathingal |
ഖാഹിറുല്‍ മുസ്ഥഹീല്‍'"{അസാദ്ധ്യതകളുട![]() |
| Iqbal Chuzhali |
1.പാലത്തിങലെ നടത്തിയ വടം വലി മത്സരം ഈ ബുക്കില്‍ കണ്ടുടനെ റിയാദിലുള ഞമ്മടെ പാലത്തിങലുകാരന്‍ സുഹ്രിത്തിനെ വിളിച്ചൊരു കൊട്ട് കോടുത്തു.."കപ്പ് മറുനാട്ടുകാര്‍ കൊണ്ട്പോയല്ലോടാ?" നിന്റെ പിള്ളേര്‍ എവിടെ നോക്കി നിക്കുകയായിരുന്നു?...ഉടനെ വന്നു മറുപടി "അവന്‍ പ്രവാസിയായ ശേഷമാണ്‍ പഞ്ജഗുസ്ഥി,വടംവലി പോലുള്ള മത്സരങളീല്‍ കപ്പ് നാടിന്‍ അന്യമായതെന്ന്...പഹയനോട് പിന്നൊന്നും പറയാന്‍ പോയില്ല..ഏല്‍ക്കില്ല അതു തന്നെ കാര്യം....................![]() |
| Mubashir Sangam |
ഒരു ദേശത്തിന്‍റെ ഉതഥാനത്തിന് വേണ്ടി ഒരു പുരുഷായുസ്സ് മുഴുവന്‍ സമര്‍പ്പിച്ച നിസ്വാര്‍ത്ഥ പണ്ഡിതന്‍ . ആയുസ്സും ആരോഗ്യവും ഇല്‍മീ പ്രവര്‍ത്തനത്തിനായി മാറ്റിവെച്ച ആ മഹാനവറുകളുടെ ജീവിതത്തിലേക്ക് എനിക്ക് കിട്ടിയ അറിവ് വെച്ച് ഒരെത്തിനോട്ടം
നമ്മുടെ ജില്ലയുടെ അഭിമാനമായ ഒരു പെണ്‍വസന്തം റാബിയ കെ.വി ( റാബിയ വെള്ളിലക്കാട് )![]() |
| Mubashir Sangam |
![]() |
Shajisameer Pattassery |