![]() |
| Yoosaf Nadammal |
രാവിലെ റൂമില്‍ നിന്നുമിറങ്ങി ജോലിക്ക് പോകുമ്പോള്‍ കോണിപ്പടിയില്‍ നിന്നും കാലൊന്നു വഴുതി ,അപ്പോഴാണ് ഒരു എസ്കലെറ്റെര്‍ ഇവിടെ സ്ഥാപിക്കണമെന്ന് ഞാന്‍ എന്‍റെ സുഹൃത്തിനോട് പറഞ്ഞത് .മൂന്നര കൊല്ലം മുന്‍പ് സൌദിയിലേക്കുള്ള യ.ാത്രയിലാണ് ഞാന്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ വെച്ച് ആദിയമായ് എസ്കലെറ്റെറില്‍ കയറിയത് ,കാലൊന്നു സ്ലിപ്പായി ഭാഗ്യം തലയടിച്ചു വീണില്ല .ഈ കുന്ദ്രാണ്ടം... മനുഷ്യനെ പിടിച്ചു വലിക്കുന്നു മുറുമുറുപ്പും ഒപ്പം പണ്ട് സൈകിളില്‍നിന്നും വീണ ഒരു ഇളിബ്യന്‍ ചിരിയും പാസാക്കി അവസാന ചെക്കിങ്ങിനു ഞാന്‍ നടന്നു .പിന്നീട് ഞാന്‍ ഇതിനെ മാക്സിമമം ഉപയോഗിച്ചത്മക്കത്തു ജോലികിട്ടിയപ്പോയാണ് .എല്ലാ വെള്ളിയാഴ്ചയും ഹറമില്‍ പോകും പിന്നെ എസ്കലെറ്റെറില്‍ എന്‍റെ നെയ്പുന്ന്യം പരീക്ഷിക്കും (ഹരമിലെക്കുള്ള എന്‍റെ യാത്ര ഇതിനു വേണ്ടിയാണെന്ന് തെറ്റിതരിക്കരുത് ).
facebook link




അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ